നന്ദികേടു കാട്ടാൻ വയ്യ… ദീപു ചേട്ടന്റെ അച്ഛൻ പട്ടാളത്തിൽ വലിയ ഉദ്യോഗസ്ഥനാണ്…
തനിക്ക് എത്താത്ത കൊമ്പാണ് എന്ന് അറിഞ്ഞിട്ടു തന്നെയാണ്, ദീപു ചേട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോലും ശൈത്യ മൈൻഡ് ചെയ്യാതിരുന്നത്… ആൾക്ക് അത് ഇത്തിരി ഒന്നുമല്ല വിഷമം ഉണ്ടാക്കിയത് എന്നറിയാം…. ദീപു ചേട്ടന്റെ വീട്ടിലെ കാര്യസ്ഥാനാണ് അച്ഛൻ…. ചെറുപ്പം മുതൽ അവിടത്തെ …
നന്ദികേടു കാട്ടാൻ വയ്യ… ദീപു ചേട്ടന്റെ അച്ഛൻ പട്ടാളത്തിൽ വലിയ ഉദ്യോഗസ്ഥനാണ്… Read More