ഒരുപാട് അടക്കം ഒതുക്കും കൂടുന്നവരെയാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്…
മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ മാടിയൊരുക്കി അവൾ ആകടൽ തീരത്ത് അങ്ങനെ ഇരുന്നു…. ഇതിനുമുമ്പ് ഇങ്ങനെയുള്ള സായാഹ്നങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നവനെ കുറിച്ച് ഓർക്കുമ്പോൾ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു…. വിനായകൻ അവൻ തന്റെ എല്ലാമായിരുന്നു……. പലരും അവന്റെ സ്വഭാവത്തെക്കുറിച്ച് …
ഒരുപാട് അടക്കം ഒതുക്കും കൂടുന്നവരെയാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്… Read More