ഇപ്പോൾ ഏകദേശം ബാബുക്കയുടെ സ്വഭാവം പിടികിട്ടിയിട്ടുണ്ടാവും അല്ലേ.
#കുറ്റംപറച്ചിൽ. കൂട്ടത്തിൽ ഇല്ലാത്തൊരെ കുറ്റം പറയുന്നത് ഒരു നല്ല സമയം പോക്കാണ്. ആ സമയം അയാൾക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. ഈ കലാപരിപാടി എല്ലായിടത്തും ഉണ്ടങ്കിലും അതൊരു ശീലമാക്കിമാറ്റിയവരാണ് പ്രവാസികൾ. നാലോ അഞ്ചോ പേരുള്ള മുറിയിൽ ഒരാൾ പുറത്ത് പോയാൽ ആ …
ഇപ്പോൾ ഏകദേശം ബാബുക്കയുടെ സ്വഭാവം പിടികിട്ടിയിട്ടുണ്ടാവും അല്ലേ. Read More