മകനെ എന്തെങ്കിലും പറയുമ്പോഴേക്കും തടയുന്നവളാണ് സതി ഇത്തവണ അവളും ഒന്നും പറഞ്ഞില്ല
“” അച്ഛൻ ഇന്ന് പുറത്തേക്കിവിടെയെങ്കിലും പോയിരുന്നോ?? ” ജോലിക്ക് പോയി വന്ന മകന്റെ ചോദ്യമാണ്.. ഉവ്വ് എന്ന് പറഞ്ഞപ്പോൾ കണ്ടു ആ മുഖം വിവർണ്ണമാകുന്നത് ദേഷ്യം കൊണ്ട് നിറയുന്നത്… “” തോന്നിയത് പോലെ പുറത്തിറങ്ങി നടക്കാൻ ഇത് അച്ഛന്റെ നാട്ടിൻപുറം അല്ല, …
മകനെ എന്തെങ്കിലും പറയുമ്പോഴേക്കും തടയുന്നവളാണ് സതി ഇത്തവണ അവളും ഒന്നും പറഞ്ഞില്ല Read More