പക്ഷേ ഈ താല്പര്യമില്ലാഴ്മ മാറ്റണം… റാണിയെപ്പോലൊരാൾ കൂടെയുള്ളപ്പോൾ മോഹന് എഴുനേറ്റ്…
✍️ ©️ലില്ലി ചുണ്ടിലേക്ക് ചേർത്ത് വച്ച ഇളം ചൂടുള്ള ചായ അവളുടെ മുഖത്തേക്കയാൾ തുപ്പി… സാരിത്തലപ്പാൽ കവിളും നെറ്റിയും തുടച്ചെടുത്ത് മങ്ങിയ ചിരിയോടെ ചായഗ്ലാസ്സ് വീണ്ടുമയാളുടെ ചുണ്ടിലേക്കടുപ്പിച്ചതും അനിഷ്ടത്തോടെ മറുവശത്തേക്ക് മുഖം മാറ്റി കണ്ണടച്ചിരിക്കുന്നു… തന്റെ പ്രവർത്തി വീണ്ടും തുടർന്നതും, തോൽക്കാൻ …
പക്ഷേ ഈ താല്പര്യമില്ലാഴ്മ മാറ്റണം… റാണിയെപ്പോലൊരാൾ കൂടെയുള്ളപ്പോൾ മോഹന് എഴുനേറ്റ്… Read More