വിവാഹത്തിന് ശേഷം അവൻ അവളെ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങി. എന്നാൽ ദിവ്യ അങ്ങനെയല്ലായിരുന്നു. അവൾക്ക് ജയേഷ് എന്ന് വെച്ചാൽ….
“” താനെന്താടോ അവളെയും ഓർത്ത് ഇരിക്കുവാണോ?? “” അല്പം പോലും സമാധാനം തരാതെ കൃഷ്ണ ചോദിച്ചത് കേട്ട് ജയേഷിന് ഭ്രാന്ത് പിടിക്കുന്നത് പോലെ ആയി. താൻ ഈ ജന്മത്തിൽ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അവളുടെ കഴുത്തിൽ കിടക്കുന്ന താലി …
വിവാഹത്തിന് ശേഷം അവൻ അവളെ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങി. എന്നാൽ ദിവ്യ അങ്ങനെയല്ലായിരുന്നു. അവൾക്ക് ജയേഷ് എന്ന് വെച്ചാൽ…. Read More