ഇങ്ങനെ ഇറുകിപിടിച്ച ടോപ്പ് ഇടുമ്പോൾ ഒരു ഷാൾ ഇട്ടാലെന്താ നിനക്ക്. ഇങ്ങനത്തെ വേഷംകെട്ടലുമായി എന്റെ കൂടെ….
തിരുത്തലുകൾ (രചന: Aparna Nandhini Ashokan) കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ. “അല്ലി.. നിന്നോട് പലതവണയായി പറയുന്നൂ എനിക്ക് നീ മുടിയഴിച്ചിടുന്നത് ഇഷ്ടമല്ലെന്ന്. കെട്ടിവെച്ചിട്ട് വന്നാൽ മതിയെന്നു ഓരോ തവണയും കാണാൻ വരുമ്പോൾ …
ഇങ്ങനെ ഇറുകിപിടിച്ച ടോപ്പ് ഇടുമ്പോൾ ഒരു ഷാൾ ഇട്ടാലെന്താ നിനക്ക്. ഇങ്ങനത്തെ വേഷംകെട്ടലുമായി എന്റെ കൂടെ…. Read More