‘” ഡാ നിന്റെ കിഡ്നിക്ക് ചെറിയൊരു പ്രോബ്ലം.. ഇപ്പോൾ തൽക്കാലം ഡയാലിസിസ് ചെയ്യാം ക്രമേണ അത് മാറിക്കോളും എന്നാണ് ഡോക്ടർ പറയുന്നത്..
(രചന: J. K) “” എന്താടാ എന്താ ഡോക്ടർ പറഞ്ഞത്??”” എന്ന് എബി കൂട്ടുകാരോട് ചോദിക്കുമ്പോൾ അവർ പരസ്പരം നോക്കി അവനോട് ഒന്നും തുറന്നു പറയാൻ ആവാതെ.. എന്തോ കാര്യമായ പ്രശ്നമുണ്ട് അല്ലെങ്കിൽ ഇവന്മാർ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കില്ല …
‘” ഡാ നിന്റെ കിഡ്നിക്ക് ചെറിയൊരു പ്രോബ്ലം.. ഇപ്പോൾ തൽക്കാലം ഡയാലിസിസ് ചെയ്യാം ക്രമേണ അത് മാറിക്കോളും എന്നാണ് ഡോക്ടർ പറയുന്നത്.. Read More