എത്ര നാളായി ഒറ്റയ്ക്കിങ്ങനെ പത്തൊമ്പതാം വയസ്സിൽ തുടങ്ങിയ കഷ്ടപ്പാടാണ്.. അച്ഛൻ്റെ അസുഖം .. മരണം .. വീടുപണി .. പെങ്ങന്മാരുടെ വിവാഹം .. പ്രസവം.. .. അവരുടെ ആവശ്യങ്ങൾ ..

സ്വർഗ്ഗത്തിൻ്റെ താക്കോൽ (രചന: Vandana M Jithesh) എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങി അയാൾ നാലുപാടും നോക്കി.. പേരറിയാത്തൊരു അസ്വസ്ഥത വന്ന് മൂടുന്നത് അയാൾ അറിഞ്ഞു .. ” അച്ഛാ… ” വിളി കേട്ടിടത്തേയ്ക്ക് അയാൾ ആർത്തിയോടെ നോക്കി.. നാലു വയസ്സുകാരൻ ഒരു …

എത്ര നാളായി ഒറ്റയ്ക്കിങ്ങനെ പത്തൊമ്പതാം വയസ്സിൽ തുടങ്ങിയ കഷ്ടപ്പാടാണ്.. അച്ഛൻ്റെ അസുഖം .. മരണം .. വീടുപണി .. പെങ്ങന്മാരുടെ വിവാഹം .. പ്രസവം.. .. അവരുടെ ആവശ്യങ്ങൾ .. Read More

അമ്മയ്ക്കു എന്നോട് ദേഷ്യമുണ്ടോ? പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്യ്തത്…. എന്നെ പെറ്റ ഈ വയറിനോടല്ലേ ഞാൻ അനീതി കാണിച്ചത്..

അമ്മയ്ക്കും പറയാനുണ്ട് (രചന: Josbin Kuriakose Koorachundu) അനുജനെയും അനുജത്തിയേയും കൂട്ടി പൂനയിലെ ശാന്തിഗ്രാം ആശ്രമത്തിലെത്തുമ്പോൾ, ജോയുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴികിയിറങ്ങിക്കൊണ്ടിരുന്നു…. ദൂരെ ഒരു മരച്ചുവട്ടിൽ തനിച്ചിരിക്കുന്ന സ്ത്രിയെ അവൻ തിരിച്ചറിഞ്ഞു… അമ്മാന്ന് വിളിച്ചുകൊണ്ട് ആ മരച്ചുവട്ടിലേയ്ക്കു അവൻ …

അമ്മയ്ക്കു എന്നോട് ദേഷ്യമുണ്ടോ? പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്യ്തത്…. എന്നെ പെറ്റ ഈ വയറിനോടല്ലേ ഞാൻ അനീതി കാണിച്ചത്.. Read More

“എടോ തന്നെ ഒറ്റയ്ക്ക് വിട്ടിട്ടു ഞാൻ പോകുമെന്ന് തോന്നുണ്ടോ.. പത്തിരുപതഞ്ചു കൊല്ലം ആയില്ലെടോ താൻ എനിക്കൊപ്പം കൂടിയിട്ട് എന്നിട്ടും താനെന്താ മനസ്സിലാകാത്തത് പോലെ പെരുമാറുന്നത്…”

പോറ്റമ്മ (രചന: Jolly Shaji) “നന്ദേട്ടാ, എന്നാലും അവര് എന്നോട് അങ്ങനെ പറഞ്ഞല്ലോ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോടിങ്ങനെ..” “സാരമില്ലെടോ മക്കൾ ആയി പോയില്ലേ… തനിക്കു വിഷമം ആയെന്നു അറിയാം..” “നന്ദേട്ടനും പൊയ്ക്കൂടാരുന്നോ അവർക്കൊപ്പം… എനിക്ക് ആരും വേണ്ട.. ഞാൻ …

“എടോ തന്നെ ഒറ്റയ്ക്ക് വിട്ടിട്ടു ഞാൻ പോകുമെന്ന് തോന്നുണ്ടോ.. പത്തിരുപതഞ്ചു കൊല്ലം ആയില്ലെടോ താൻ എനിക്കൊപ്പം കൂടിയിട്ട് എന്നിട്ടും താനെന്താ മനസ്സിലാകാത്തത് പോലെ പെരുമാറുന്നത്…” Read More

“നമുക്ക് എങ്ങോടെലും ഓടിപ്പോകാം ശ്രീ.. ആരും തേടിവരാത്ത ഒരിടത്തേക്ക്… അവിടെ ഞാനും എന്റെ ശ്രീയും മാത്രം… കുറച്ച് മണ്ണ് വാങ്ങി അതിൽ കൃഷി നട്ടുവളർത്തി അതിന്റെ ഫലങ്ങൾ ഭക്ഷിച്ച് ഒരുമിച്ചു ഉണ്ടും കുളിച്ചും

പൂക്കാലം കൊതിച്ചവർ (രചന: Jolly Shaji) “ഇന്ദു മോനെ കിടത്തി ഉറക്കിക്കേ എനിക്ക് ഉറക്കം വരുന്നു…” “ശ്രീയേട്ടന് ഉറങ്ങിക്കൂടെ ഞാനും മോനും പകൽ ഉറങ്ങിയിട്ട് വൈകിയാണ് എണീറ്റത്…” “ഇതിപ്പോ ഒരു പതിവ് ആക്കിയേക്കുവാ അല്ലെ അമ്മയും മോനും കൂടെ പകലുറങ്ങി രാത്രിയിൽ …

“നമുക്ക് എങ്ങോടെലും ഓടിപ്പോകാം ശ്രീ.. ആരും തേടിവരാത്ത ഒരിടത്തേക്ക്… അവിടെ ഞാനും എന്റെ ശ്രീയും മാത്രം… കുറച്ച് മണ്ണ് വാങ്ങി അതിൽ കൃഷി നട്ടുവളർത്തി അതിന്റെ ഫലങ്ങൾ ഭക്ഷിച്ച് ഒരുമിച്ചു ഉണ്ടും കുളിച്ചും Read More

കാണാൻ വന്നവർക്ക് കുട്ടിയെ ഇഷ്ടം ആയി സ്ത്രീധനം ഒന്നും ഇല്ലെന്നു അറിയുമ്പോൾ നെറ്റി ചുളിയും അതും പ്രശ്നം ഇല്ല എന്ന് പറഞ്ഞു വരുന്നവർക്ക് ജാതകം വലിയ പ്രശ്നം ആകുന്നു

കീറിത്തുന്നിയ ജീവിതം (രചന: Jolly Shaji) ഇന്നലെവരെ ആർക്കുമുന്നിലും ചിരിക്കാത്തവൾ എപ്പോളും ദുഃഖം തളം കെട്ടിയ മുഖത്തിനുടമ അടുക്കളയും ഒരു തയ്യൽ മെഷീനും ആയിരുന്നു അവൾക്കു ആകെ പരിജയമുള്ള അവളുടെ ലോകം തയ്ക്കാൻ വരുന്നവരൊക്ക കുറേ സംസാരിക്കാൻ ശ്രമിക്കും പക്ഷെ അവൾ …

കാണാൻ വന്നവർക്ക് കുട്ടിയെ ഇഷ്ടം ആയി സ്ത്രീധനം ഒന്നും ഇല്ലെന്നു അറിയുമ്പോൾ നെറ്റി ചുളിയും അതും പ്രശ്നം ഇല്ല എന്ന് പറഞ്ഞു വരുന്നവർക്ക് ജാതകം വലിയ പ്രശ്നം ആകുന്നു Read More

നീ ബോധം കെട്ട് വീണപ്പോൾ അതുവഴി വന്നതാ. നിന്നെ എടുത്ത് ഒട്ടോയിൽ കയറ്റി ഇവിടെ ഇറക്കി. പിന്നെ ആവശ്യം ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തും തന്നു. ശിവൻ എന്നാ പേര്.

ശിവപാർവ്വതി (രചന: Meera Kurian) എടോ ടീച്ചറെ ഒന്ന് നിൽക്കടോ… ഇത് എന്തൊരു പോക്കാണ്. അതും പറഞ്ഞ് മുന്നിൽ തടസ്സമായി നിന്ന് കിതപ്പ് അടക്കാൻ പാടുപെടുന്നവനെ കണ്ടപ്പോൾ. കണ്ണുകൾ നാലുപാടും സഞ്ചരിക്കുകയായിരുന്നു. ദേ ടീച്ചറേ… കാര്യം വളച്ചു കെട്ടില്ലാതെ തുറന്ന് പറയാം. …

നീ ബോധം കെട്ട് വീണപ്പോൾ അതുവഴി വന്നതാ. നിന്നെ എടുത്ത് ഒട്ടോയിൽ കയറ്റി ഇവിടെ ഇറക്കി. പിന്നെ ആവശ്യം ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തും തന്നു. ശിവൻ എന്നാ പേര്. Read More

ചേട്ടന്‍റെ ഭംഗിക്ക് എന്നേക്കാള്‍ പഠിപ്പും ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോ ഞാനാ ലക്ഷണ കേടിന്‍റെ കണ്ണുകളിലേക്കൊന്ന് കൂടി നോക്കി .

(രചന: Magesh Boji) വലിയ പഠിപ്പും സര്‍ക്കാര്‍ ജോലിയും പത്രാസുമൊന്നും എനിക്ക് നല്‍കാത്തതിന് ഞാനെന്നും ഈശ്വരന്‍മാരോട് കടപ്പെട്ടിരിക്കുന്നു . അതുകൊണ്ടാണ് ചായ കടക്കാരന്‍ കണാരേട്ടന്‍റെ മകള്‍ രമണിയെ ഞാന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ കൂടെ വന്ന എന്‍റെ വല്ല്യമ്മാവന്‍ എന്നോട് പറഞ്ഞത് , …

ചേട്ടന്‍റെ ഭംഗിക്ക് എന്നേക്കാള്‍ പഠിപ്പും ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോ ഞാനാ ലക്ഷണ കേടിന്‍റെ കണ്ണുകളിലേക്കൊന്ന് കൂടി നോക്കി . Read More

“മായയ്ക്ക് ആരുടെ കൂടെ പോകാനാണിഷ്ടം? അച്ഛന്റെ കൂടെയോ…. അതോ സുനിലിന്റെ കൂടെയോ”?? സ്റ്റേഷനിൽ നിന്ന് എസ് ഐ

ജീവിതത്തിലേക്കുള്ള ഒളിച്ചോട്ടം (രചന: Jils Lincy) “മായയ്ക്ക് ആരുടെ കൂടെ പോകാനാണിഷ്ടം? അച്ഛന്റെ കൂടെയോ…. അതോ സുനിലിന്റെ കൂടെയോ”?? സ്റ്റേഷനിൽ നിന്ന് എസ് ഐ ആ ചോദ്യം ചോദിക്കുമ്പോൾ ഒരു തെല്ലു പോലും തനിക്ക് ആലോചിക്കേണ്ടി വന്നില്ല… സുനിലിന്റെ കൂടെ… അത് …

“മായയ്ക്ക് ആരുടെ കൂടെ പോകാനാണിഷ്ടം? അച്ഛന്റെ കൂടെയോ…. അതോ സുനിലിന്റെ കൂടെയോ”?? സ്റ്റേഷനിൽ നിന്ന് എസ് ഐ Read More

അവളുടെ കവിളിൽ തിണർത്ത് കണ്ട അവന്റെ ദേഷ്യത്തിന്റെ ശേഷിപ്പുകൾ അയാളെ നോക്കി പല്ലിളിയ്ക്കുന്നതായി അയാൾക്ക് തോന്നി..

വീണ്ടും തളിർക്കുന്ന സ്വപ്‌നങ്ങൾ (രചന: Vandana M Jithesh) മകളുടെ മുഖത്ത് നിഴലിച്ച വിഷാദ ഭാവം കാണവേ അയാളുടെ ഉള്ളാകെ പിടഞ്ഞു.. എത്ര ഓമനയായ മോളായിരുന്നു തനിക്കവൾ.. തന്റെ പാറുമോൾ.. നുള്ളി പോലും നോവിച്ചിട്ടില്ല.. ചെറുപ്പം തൊട്ട് കൈവെള്ളയിൽ കൊണ്ട് നടന്നതാണ് …

അവളുടെ കവിളിൽ തിണർത്ത് കണ്ട അവന്റെ ദേഷ്യത്തിന്റെ ശേഷിപ്പുകൾ അയാളെ നോക്കി പല്ലിളിയ്ക്കുന്നതായി അയാൾക്ക് തോന്നി.. Read More

ഛായത്തിൻ ചുവപ്പ് ആ അധരങ്ങളെ ചുംബിച്ചില്ല. സൂര്യന്റെ ചുവന്ന തിലകം ആ തിരുനെറ്റിയെ കവർന്നില്ല. ചായ നൽകി അവൾ അകത്തേക്ക് പോയി.

സരയൂ (രചന: Sarya Vijayan) രാവിലെ തന്നെ അമ്പലത്തിൽ പോയി, തൊഴുതു വന്ന് പ്രസാദവും തൊടുവിച്ചാണ് അമ്മ ഇങ്ങോട്ടയച്ചത്. ജാ തകച്ചേർച്ച ഇല്ലാ എന്ന കാരണത്താൽ വന്ന ആലോചനകളെല്ലാം ഓരോന്നായി മുടങ്ങി പോകുകയാണ്. ഇതെക്കിലും നടന്നു കാണാൻ ഇനി വൈകിട്ടത്തേക്കും പൂജ …

ഛായത്തിൻ ചുവപ്പ് ആ അധരങ്ങളെ ചുംബിച്ചില്ല. സൂര്യന്റെ ചുവന്ന തിലകം ആ തിരുനെറ്റിയെ കവർന്നില്ല. ചായ നൽകി അവൾ അകത്തേക്ക് പോയി. Read More