എന്തുവാടെ, പെണ്ണിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്?”
രാവിലെ എഴുന്നേറ്റ് തലേദിവസത്തെ പഴങ്കഞ്ഞി ചോറിനും ഒരു ചമ്മന്തിയും അരച്ച്… മണിക്കുട്ടനെ വിളിച്ച് ഒരു ഗ്ലാസ് കട്ടൻ കാപ്പിയും അവന്റെ കയ്യിൽ ഏൽപ്പിച്ചു. “അമ്മ ചോറും ചമ്മന്തിയും വെച്ചിട്ടുണ്ട് മോൻ അതൊക്കെ എടുത്ത് കഴിക്കണം. ഇന്ന് അമ്മയ്ക്ക് വലിയവീട്ടിൽ ഏറെ പണിയുണ്ട്. …
എന്തുവാടെ, പെണ്ണിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്?” Read More