ആദ്യമായിട്ടാണ് ഒരു മുറിയിൽ ആണൊരുത്തനോടൊപ്പം കഴിയുന്നത്. അതും മനസ്സിന് ഒട്ടും താൽപ്പര്യം ഇല്ലാത്ത ഒരന്തരീക്ഷത്തിലും !

(രചന: ശാലിനി) വിവാഹം കഴിഞ്ഞു ചെന്ന് കയറിയ വീടിന്റെ പരിമിതികൾ കണ്ടപ്പോൾ തനൂജയ്ക്ക് വല്ലാത്ത നിരാശയാണ് തോന്നിയത്. തീപ്പെട്ടി കൂടുകൾ പോലുള്ള രണ്ടോ മൂന്ന് മുറികളും ഒരു സൗകര്യവും ഇല്ലാത്ത ജാംമ്പവാന്റെ കാലത്തെ പോലൊരു മുഷിഞ്ഞ അടുക്കളയും ! പിന്നെ, വീട്ടിലുള്ളവരുടെ …

ആദ്യമായിട്ടാണ് ഒരു മുറിയിൽ ആണൊരുത്തനോടൊപ്പം കഴിയുന്നത്. അതും മനസ്സിന് ഒട്ടും താൽപ്പര്യം ഇല്ലാത്ത ഒരന്തരീക്ഷത്തിലും ! Read More

അയാൾക്ക്, എന്റെ കഴുത്തിൽ താലികെട്ടിയ ആൾക്ക് മറ്റേതോ ഒരാളുമായി ബന്ധമുണ്ട് എന്ന് ഞാൻ അവരുടെ വർത്താനത്തിൽ നിന്ന് മനസ്സിലാക്കി….

(രചന: J. K) കല്യാണം കഴിഞ്ഞ് ഈ വീട്ടിലേക്ക് കാലെടുത്തുവച്ചപ്പോഴേ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നിയതാണ്… എല്ലാവരും എന്തൊക്കെയോ എന്നിൽ നിന്ന് ഒളിപ്പിക്കുന്നത് പോലെ…. വെറും രണ്ടാഴ്ച കൊണ്ട് ഉണ്ടായ ബന്ധമാണ്… അന്വേഷിക്കാനോ പറയാനോ തനിക്ക് ആരും തന്നെയില്ല ചെറുപ്പത്തിലെ മരിച്ചതാണ് അച്ഛനും …

അയാൾക്ക്, എന്റെ കഴുത്തിൽ താലികെട്ടിയ ആൾക്ക് മറ്റേതോ ഒരാളുമായി ബന്ധമുണ്ട് എന്ന് ഞാൻ അവരുടെ വർത്താനത്തിൽ നിന്ന് മനസ്സിലാക്കി…. Read More

അവൾക്ക് ഒറ്റയ്ക്ക് ഒരു കട്ടിലിൽ കിടക്കണം പോലും. ഇയാൾ വേണമെങ്കിൽ താഴെയെങ്ങാനും കിടന്നോ. തന്നെ ശല്യപ്പെടുത്തരുതെന്ന് മാത്രം.

(രചന: ശാലിനി) “എനിക്ക് ഒരു കള്ള് കുടിയനെ വേണ്ട എന്ന് തീരുമാനിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?” “അത് തെറ്റല്ല, വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ, ഈ ആലോചന ഇവിടെ വരെ കൊണ്ടെത്തിച്ചതിൽ നിനക്കുമില്ലേ മോളെ ഒരു പങ്ക്? ഈ വിവാഹം …

അവൾക്ക് ഒറ്റയ്ക്ക് ഒരു കട്ടിലിൽ കിടക്കണം പോലും. ഇയാൾ വേണമെങ്കിൽ താഴെയെങ്ങാനും കിടന്നോ. തന്നെ ശല്യപ്പെടുത്തരുതെന്ന് മാത്രം. Read More

അവൾക്ക് മറ്റ് ആരെങ്കിലും ആയി ബന്ധം ഉണ്ടായിരിക്കുമെന്നും അയാളോടൊപ്പം ഒളിച്ചോടി പോയതായിരിക്കും എന്നും അമ്മയും സഹോദരിയും മാറിമാറി പറയുന്നത് കേട്ടിട്ടും

(രചന: ആവണി) പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോൾ അവന്റെ കൈയ്യും കാലും ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ അനുഭവിക്കുന്ന മാനസിക സംഘർഷം നിമിത്തം ആയിരിക്കണം അവന് ഒരാളിനെയും തലയുയർത്തി നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ ഒപ്പം അവന്റെ സഹോദരിയും അമ്മയും ഒക്കെ ഉണ്ടായിരുന്നു. …

അവൾക്ക് മറ്റ് ആരെങ്കിലും ആയി ബന്ധം ഉണ്ടായിരിക്കുമെന്നും അയാളോടൊപ്പം ഒളിച്ചോടി പോയതായിരിക്കും എന്നും അമ്മയും സഹോദരിയും മാറിമാറി പറയുന്നത് കേട്ടിട്ടും Read More

എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിവച്ചാണ് അറിഞ്ഞത് അവൾ മൂന്നു മാസം ഗർഭിണിയാണ് എന്ന്.. രണ്ടു മൂന്നു വർഷമായി നാട്ടിലേക്ക് വരാത്ത ആളിന്റെ ഭാര്യയ്ക്ക് മൂന്നുമാസം ഗർഭം….

(രചന: J. K) നാട്ടിലേക്ക് ലീവ് കിട്ടിയത് പെട്ടെന്നാണ് കുറെ നാളായിരുന്നു ലീവ് ചോദിച്ചിട്ട് ഇത്ര പെട്ടെന്ന് ശരിയാകും എന്ന് കരുതിയതല്ല എങ്കിൽ പിന്നെ വീട്ടിൽ എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞില്ല… കൂട്ടുകാരോട് വിളിച്ചുപറഞ്ഞു അവരാണ് എയർപോർട്ടിലേക്ക് …

എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിവച്ചാണ് അറിഞ്ഞത് അവൾ മൂന്നു മാസം ഗർഭിണിയാണ് എന്ന്.. രണ്ടു മൂന്നു വർഷമായി നാട്ടിലേക്ക് വരാത്ത ആളിന്റെ ഭാര്യയ്ക്ക് മൂന്നുമാസം ഗർഭം…. Read More

ഞാനിവിടെ ഒരു നേരം വെറുതെ ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നിട്ടും കുറ്റപ്പെടുത്തൽ മാത്രമാണ് ബാക്കി. ഇന്നിപ്പോ കുറ്റപ്പെടുത്താൻ പുതിയൊരു കാരണം കൂടി കിട്ടിയിട്ടുണ്ട്. “

(രചന: അംബിക ശിവശങ്കരൻ) “എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി….. നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ… ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്. അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന് …

ഞാനിവിടെ ഒരു നേരം വെറുതെ ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നിട്ടും കുറ്റപ്പെടുത്തൽ മാത്രമാണ് ബാക്കി. ഇന്നിപ്പോ കുറ്റപ്പെടുത്താൻ പുതിയൊരു കാരണം കൂടി കിട്ടിയിട്ടുണ്ട്. “ Read More

സ്വന്തം മകളെ നിർദ്ദയം ഇറക്കിവിടുന്ന കാഴ്ച  അവരുടെ നെഞ്ചിലൊരമ്പായി തറച്ചു കയറുന്നുണ്ടായിരിക്കാം.. പക്ഷേ എന്തിനും പോന്ന മരുമകളോടുള്ള ഭയം അവരെ അശക്തരാക്കിക്കളഞ്ഞു !!

(രചന: ശാലിനി) “ദേ ! ഇത് നോക്ക്. എന്റെ കയ്യിലോട്ട് നോക്ക് ” ഒഴിഞ്ഞ കൈത്തണ്ട നീട്ടി കാണിച്ചുകൊണ്ടാണ് അവൾ ഭർത്താവിന്റെ ഒരേയൊരു സഹോദരിയുടെ നേർക്ക് ചാടിവീണത്‌ ! ഒന്നും പിടികിട്ടാതെ ഒരന്ധാളിപ്പോടെ കൃഷ്ണ തറഞ്ഞു നിന്നു. “നീയിവിടെ സുഖിച്ചു കഴിയുമ്പോൾ …

സ്വന്തം മകളെ നിർദ്ദയം ഇറക്കിവിടുന്ന കാഴ്ച  അവരുടെ നെഞ്ചിലൊരമ്പായി തറച്ചു കയറുന്നുണ്ടായിരിക്കാം.. പക്ഷേ എന്തിനും പോന്ന മരുമകളോടുള്ള ഭയം അവരെ അശക്തരാക്കിക്കളഞ്ഞു !! Read More

ഒരിക്കൽ അറിഞ്ഞു അവളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്ന്.. അത് ആരുടേതാണെന്ന് പറയാനുള്ള ബുദ്ധി പോലും ആ പാവത്തിന് ഉണ്ടായിരുന്നില്ല…

(രചന: J. K) “””അരവിന്ദാ… മോനെ…””” പുറത്തുനിന്നുള്ള വിളി കേട്ടിട്ടാണ് ഉമ്മറത്തേക്ക് ചെന്നത് അവിടെ നിൽപ്പുണ്ടായിരുന്നു ആയമ്മ .. “”” മോൻ വന്നിട്ട് രണ്ടീസം ആയില്ലേ.. എന്തേ അമ്മായീനെ കാണാൻ വരാഞ്ഞൂ..,?? “” ചിരിയോടെ അവർ ചോദിച്ചു ഒന്നും മിണ്ടാതെ അവരെ …

ഒരിക്കൽ അറിഞ്ഞു അവളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്ന്.. അത് ആരുടേതാണെന്ന് പറയാനുള്ള ബുദ്ധി പോലും ആ പാവത്തിന് ഉണ്ടായിരുന്നില്ല… Read More

ഈ പെങ്കൊച്ചു എന്തിനാ ഏതു നേരവും ഇവിടെ വന്നിരിക്കുന്നത് നിങ്ങൾക്ക് കെട്ടിക്കാറായ ഒരു മകനില്ലേ.. അയൽ വീട്ടിലെ ജാനുവിന്റെ ചോദ്യം കേട്ടപ്പോൾ

(രചന: മഴമുകിൽ) എയർപോർട്ടിൽ നിന്നും തിരികെ വന്നപ്പോൾ മുതൽ അവളുടെ സങ്കടം പറഞ്ഞറിയിക്കാൻ പറ്റുന്നില്ലായിരുന്നു. ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാധിക്കുന്നില്ല. ഒരേ കിടപ്പ് തന്നെയാണ്… നീ ഇങ്ങനെ കിടന്നാൽ എന്ത് ചെയ്യും ലക്ഷ്മി. നിങ്ങൾക്ക് വേണ്ടിയല്ലേ അവൻ പുറത്തുപോയത്. …

ഈ പെങ്കൊച്ചു എന്തിനാ ഏതു നേരവും ഇവിടെ വന്നിരിക്കുന്നത് നിങ്ങൾക്ക് കെട്ടിക്കാറായ ഒരു മകനില്ലേ.. അയൽ വീട്ടിലെ ജാനുവിന്റെ ചോദ്യം കേട്ടപ്പോൾ Read More

പെട്ടെന്നുള്ള എന്റെ മാറ്റത്തിന്റെ അർത്ഥം അറിയാതെ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചുകൂട്ടി അവൾ എന്നെ വെറുക്കുന്നു.. അത് സാരമില്ല ഞാനും ആഗ്രഹിക്കുന്നത് അതാണ്..

(രചന: J. K) ‘””ഡീ” അങ്ങനെ വിളിച്ചത് ഇഷ്ടപ്പെടാത്തതാവം ആ മുഖം ഇച്ചിരി ദേഷ്യം പ്രകടിപ്പിച്ചത്… “”മ്മ്??”” മറുപടിയും പരുക്കനായിരുന്നു…. “””ചെറിയൊരു സഹായം… ചെയ്യാൻ കഴിയോ.. “”” ഇത്തവണ അയാളുടെ സ്വരം നന്നേ നേർത്തിരുന്നു.. “”എന്ത് സഹായം??””” അവൾ ചോദിച്ചു… ഇവിടെ …

പെട്ടെന്നുള്ള എന്റെ മാറ്റത്തിന്റെ അർത്ഥം അറിയാതെ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചുകൂട്ടി അവൾ എന്നെ വെറുക്കുന്നു.. അത് സാരമില്ല ഞാനും ആഗ്രഹിക്കുന്നത് അതാണ്.. Read More