നിന്നോട് കൊഞ്ചി കൊഴിഞ്ഞു കൊണ്ടിരുന്നാ മതിയോ.. അനൂപ് തിടുക്കത്തിൽ പറഞ്ഞു. ഒപ്പം അവന്റെ മുഖത്ത് ഇത്തിരി ദേഷ്യവും പ്രകടമായി…
വിവാഹമോചിത അശ്വതിയുടെയും അനൂപിന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു. എന്നാൽ ഇതുവരെയായിട്ടും അവർക്ക് കുട്ടികൾ ഒന്നും ആയിട്ടില്ല, രണ്ടാൾക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടല്ല കുറച്ചുകൂടി കഴിഞ്ഞിട്ട് മതി എന്നുള്ള തീരുമാനം അനൂപ് മുന്നോട്ടുവച്ചത് അശ്വതി അനുസരിച്ചു എന്നതു മാത്രം. …
നിന്നോട് കൊഞ്ചി കൊഴിഞ്ഞു കൊണ്ടിരുന്നാ മതിയോ.. അനൂപ് തിടുക്കത്തിൽ പറഞ്ഞു. ഒപ്പം അവന്റെ മുഖത്ത് ഇത്തിരി ദേഷ്യവും പ്രകടമായി… Read More