ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി. എനിക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാണ്.
നാലുമണിയുടെ അലാറം കേട്ട് പവിത്ര മടിയോടെയാണ് കണ്ണ് തുറന്നത്.. ഓഹ് ! എത്ര പെട്ടെന്നാണ് നേരം വെളുക്കുന്നത്. ഉറങ്ങി മതിയായിട്ടില്ല. പ്രത്യേകിച്ച് കുളിരുള്ള ഈ വെളുപ്പാൻ കാലത്ത്..! എത്രയോ നാളുകളായി, അവളുടെ ദിനങ്ങൾ ആരംഭിക്കുന്നത് ആ മണിമുഴക്കങ്ങൾ കേട്ടാണ്. എങ്കിലും …
ആ പൂതിയങ്ങു മനസ്സിൽ വെച്ചാൽ മതി. എനിക്ക് ഇന്ന് നേരത്തെ ഓഫീസിൽ പോകേണ്ടതാണ്. Read More