അന്നു രാത്രി എനിക്ക് നഷ്ടപ്പെട്ടത് അല്ലെങ്കിൽ ഇയാൾ നഷ്ടപ്പെടുത്തിയത് ഇയാൾക്കൊപ്പം ഞാനും
ജോലി കഴിഞ്ഞ് വൈകിട്ട്, ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു തെളിച്ചം തോന്നി. ഒപ്പം എന്തോ അമ്മയ്ക്കെന്നോട് പറയാനുണ്ടെന്നും… ചോദിച്ചപ്പോൾ “നീ പോയി മുഖം കഴുകി വാ, ഞാൻ ചായ എടുക്കാം.. ” എന്നും പറഞ്ഞു …
അന്നു രാത്രി എനിക്ക് നഷ്ടപ്പെട്ടത് അല്ലെങ്കിൽ ഇയാൾ നഷ്ടപ്പെടുത്തിയത് ഇയാൾക്കൊപ്പം ഞാനും Read More