എന്തിനാ അമ്മേ അച്ഛൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അച്ഛന്റെ മക്കളല്ലേ ഞങ്ങളുടെ വിവാഹ കാര്യത്തിൽ എങ്കിലും ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു കൂടെ.

(രചന: സൂര്യ ഗായത്രി) എന്റെ വിവാഹ കാര്യം എന്നോട് ചോദിക്കാതെ തീരുമാനിക്കാൻ അച്ഛനോട് ആരു പറഞ്ഞു. ഞാൻ വളർന്നു പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് എനിക്ക് ആരെ വിവാഹം കഴിക്കണം എന്നുള്ള സ്വാതന്ത്ര്യം പോലുമില്ലേ ഈ വീട്ടിൽ. അമ്മ ഇതെല്ലാം കേട്ടുകൊണ്ട് എന്തിനാ …

എന്തിനാ അമ്മേ അച്ഛൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അച്ഛന്റെ മക്കളല്ലേ ഞങ്ങളുടെ വിവാഹ കാര്യത്തിൽ എങ്കിലും ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു കൂടെ. Read More

അജയൻ അവളുടെ മുറി തു റന്നു നോക്കുമ്പോഴാണ് ഫാനിൽ തൂ ങ്ങി നിൽക്കുന്ന ജയയെ കാണുന്നത്. അതോടുകൂടി അവന്റെ മാ നസിക നിലയിൽ സാരമായ മാറ്റം ഉണ്ടായി പെട്ടെന്നുണ്ടായ ഷോക്കിൽ നിന്നാണ്

(രചന: സൂര്യ ഗായത്രി) വിവാഹം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ആണ് ഉഷ യുടെ വീട്ടുകാർ അറിയുന്നത് പ്രതീക്ഷിന് മാനസിക അസ്വസ്ഥതയ ഉണ്ടെന്നു…. ഈ വിവാഹത്തിൽ നിന്ന് ന മുക്ക് പിന്മാറാം.. തുളസി സങ്കടത്തോടെ ഭർത്താവ് രാവിയോട് പറഞ്ഞു. നീ പറഞ്ഞത് ശെരിയാണ്… പക്ഷെ …

അജയൻ അവളുടെ മുറി തു റന്നു നോക്കുമ്പോഴാണ് ഫാനിൽ തൂ ങ്ങി നിൽക്കുന്ന ജയയെ കാണുന്നത്. അതോടുകൂടി അവന്റെ മാ നസിക നിലയിൽ സാരമായ മാറ്റം ഉണ്ടായി പെട്ടെന്നുണ്ടായ ഷോക്കിൽ നിന്നാണ് Read More

“അവൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ നെസി.. സൈറയും മോനും ഒറ്റക്കായി… ഞാൻ… ഞാൻ.. കെട്ടിക്കൊട്ടെ… അവളെ…?

മെഹഫിൽ (രചന: Navas Amandoor) മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങളുടെ കണ്ണുകളിൽ നനവ് പടർത്തുമെങ്കിൽ മെഹഫിൽ നിങ്ങളെ സങ്കടപ്പെടുത്തും. അഴിഞ്ഞു കിടക്കുന്ന മുടി മാടി ഒതുക്കി കെട്ടി കട്ടിലിന്റെ അരികിൽ ഇരിക്കുന്ന നെസിയോട് ഒരുപാട് വട്ടം പറയണോ വേണ്ടയോ എന്ന് ചിന്തിച്ചതിനു ശേഷമാണ് …

“അവൻ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ നെസി.. സൈറയും മോനും ഒറ്റക്കായി… ഞാൻ… ഞാൻ.. കെട്ടിക്കൊട്ടെ… അവളെ…? Read More

വീട്ടിലെ ആണുങ്ങളെ കൊണ്ട് ഞാനും അകത്ത് ഒരു പണിയും എടുപ്പിക്കാറില്ല.പറമ്പിലെ പണികളൊക്കെ അവരോട് ചെയ്യാൻ പറയും എന്നല്ലാതെ വേറെ ഒരു കാര്യം കൂടി ഞാൻ ചെയ്യിക്കാറില്ല.

മക്കളെ വളർത്തുമ്പോൾ (രചന: ആമി) ” അമ്മേ.. എനിക്കൊരു ചായ.. ” രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” …

വീട്ടിലെ ആണുങ്ങളെ കൊണ്ട് ഞാനും അകത്ത് ഒരു പണിയും എടുപ്പിക്കാറില്ല.പറമ്പിലെ പണികളൊക്കെ അവരോട് ചെയ്യാൻ പറയും എന്നല്ലാതെ വേറെ ഒരു കാര്യം കൂടി ഞാൻ ചെയ്യിക്കാറില്ല. Read More

ആ സമയമെല്ലാം അയാളുടെ നോട്ടം മുഴുവൻ എന്റെ ശരീരഭാഗങ്ങളിൽ തന്നെയായിരുന്നു, അതോടെ കസ്റ്റമർ നല്ല ഒന്നാന്തരം കോഴിയാണെന്നെനിക്കു മനസിലായി

(രചന: Pratheesh) ഞാൻ നിനക്കു വേണ്ടി അഞ്ചു ലക്ഷം രൂപ നിന്റെ ബാങ്കിൽ ഒന്നോ രണ്ടോ വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടാൽ അതിൽ എനിക്കെന്താണ് നേട്ടം ? അതായിരുന്നു അയാൾ എന്നോടു ചോദിച്ച ചോദ്യം ! ആ സമയമെല്ലാം അയാളുടെ നോട്ടം …

ആ സമയമെല്ലാം അയാളുടെ നോട്ടം മുഴുവൻ എന്റെ ശരീരഭാഗങ്ങളിൽ തന്നെയായിരുന്നു, അതോടെ കസ്റ്റമർ നല്ല ഒന്നാന്തരം കോഴിയാണെന്നെനിക്കു മനസിലായി Read More

പുച്ഛിച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണമെന്ന വാശിയെ ഉണ്ടായിരുന്നുള്ളൂ…. ആ വാശിക്ക് മുന്നിൽ ഞാൻ അവരെ മനഃപൂർവ്വം മറന്നു കളഞ്ഞതാണ്. ലക്ഷ്യത്തിലേക്ക് എത്താൻ സൗഹൃദം ഒരു തടസ്സമാണെന്ന്

(രചന: അംബിക ശിവശങ്കരൻ) ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള വഴികളിൽ എവിടെയെങ്കിലും അയാൾ കുറച്ചു സമയം ചെലവഴിക്കാറുണ്ട് ഒന്നുകിൽ അമ്പലത്തോട് ചേർന്നുള്ള ആ ആൽമരത്തണലിൽ….അല്ലെങ്കിൽ സായാഹ്നം ആസ്വദിക്കാൻ കടൽത്തീരത്തെത്തിയ ധാരാളം ആളുകളിൽ ഒരാളായി….. അതും അല്ലെങ്കിൽ പഴയകാല സൗഹൃദങ്ങൾ ഒരുമിച്ച് കൂടിയിരുന്നു …

പുച്ഛിച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണമെന്ന വാശിയെ ഉണ്ടായിരുന്നുള്ളൂ…. ആ വാശിക്ക് മുന്നിൽ ഞാൻ അവരെ മനഃപൂർവ്വം മറന്നു കളഞ്ഞതാണ്. ലക്ഷ്യത്തിലേക്ക് എത്താൻ സൗഹൃദം ഒരു തടസ്സമാണെന്ന് Read More

“”” നിന്നോട് കാണിച്ചതിനും ചെയ്തതിനും ഞാൻ ഇന്ന് അനുഭവിക്കുന്നുണ്ട് മോളെ നീ മനസ്സറിഞ്ഞ് അമ്മായിയെ ശപിച്ചിട്ടില്ല എന്ന് എനിക്കറിയാം!! നിനക്ക്

(രചന: ക്വീൻ) “” അമ്മായി… അമ്മായി….””” ഗാഢമായ സ്വപ്നത്തിൽ നിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നിയിട്ടാണ് സുഭദ്ര ഞെട്ടി ഉണർന്നത്… തൊട്ടുമുന്നിൽ നിൽക്കുന്നവളെ മനസ്സിലാക്കാൻ നിമിഷങ്ങൾ എടുത്തു.. “” അഞ്ചിത!!” അവളെ കണ്ടതും ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞു തൂവി അവളുടെ കൈ …

“”” നിന്നോട് കാണിച്ചതിനും ചെയ്തതിനും ഞാൻ ഇന്ന് അനുഭവിക്കുന്നുണ്ട് മോളെ നീ മനസ്സറിഞ്ഞ് അമ്മായിയെ ശപിച്ചിട്ടില്ല എന്ന് എനിക്കറിയാം!! നിനക്ക് Read More

നിനക്കെന്താടാ മധു അവൾ ഒറ്റ പെൺകുട്ടിയാ എത്രയാ എന്നറിയാമോ സ്വത്ത് വലിയൊരു വീടും അതെല്ലാം അവൾക്കുള്ളത.. വേറെ കൂടപ്പിറപ്പുകൾ ഒന്നും ഇല്ലല്ലോ ഷെയർ കൊടുക്കാൻ!!

(രചന: ക്വീൻ) “” എടാ നീ ഒന്നുകൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ ചിലപ്പോൾ…!!” ചേച്ചി പറഞ്ഞു കൊണ്ട് വന്നത് ഞാൻ ഒരു തുറിച്ചുനോട്ടം നോക്കിയപ്പോൾ നിർത്തി… എല്ലാവരും സ്വാർത്ഥരാണ്. എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രമേയുള്ളൂ നമ്മൾ അവരെ ചേർത്തുപിടിക്കുന്നത് എല്ലാം വെറുതെയാണ്.. …

നിനക്കെന്താടാ മധു അവൾ ഒറ്റ പെൺകുട്ടിയാ എത്രയാ എന്നറിയാമോ സ്വത്ത് വലിയൊരു വീടും അതെല്ലാം അവൾക്കുള്ളത.. വേറെ കൂടപ്പിറപ്പുകൾ ഒന്നും ഇല്ലല്ലോ ഷെയർ കൊടുക്കാൻ!! Read More