ഭർത്താവിന് ഇപ്പോഴും പേരാണോ വിളിക്കുന്നത്? നാട്ടുകാര് കേട്ടാൽ എന്ത് കരുതും
പ്രണയ വിവാഹമായിരുന്നതുകൊണ്ട് തന്നെ വിവാഹശേഷം വിഷ്ണുവിന്റെ വീട്ടിൽ ഇടപഴകാനും സംസാരിക്കാനും ഒന്നും തനിമയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. തനിമ വളരെ ബോൾഡ് ആയ ഒരു പെൺകുട്ടിയായിരുന്നു. എന്തും ആരോടും തുറന്നുപറയാൻ അവൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ ഏതൊരു സിറ്റുവേഷനിലും …
ഭർത്താവിന് ഇപ്പോഴും പേരാണോ വിളിക്കുന്നത്? നാട്ടുകാര് കേട്ടാൽ എന്ത് കരുതും Read More