എന്നെ തൃപ്തിപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ഈ ലോകം പോലെ ഒരിക്കലും തീർന്ന് പോകാത്ത കൗതുകം എന്നിൽ ജനിപ്പിക്കാൻ പോന്ന ഒരാളെ മാത്രമേ അതിനായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ..
സംസാരം തുടങ്ങിയാൽ പിന്നെ പെട്ടെന്നൊന്നും അവസാനിപ്പിക്കാൻ അരവിന്ദന് സാധിക്കാറില്ല. അങ്ങനെ, ഏറെ നീളത്തിൽ സംസാരിച്ച നാൾ തൊട്ടാണ് അയാളിൽ നിന്നും ഞാൻ അകന്ന് തുടങ്ങിയത്. നിരന്തരമായി വിളിച്ചിട്ടും, പതിവായി കാത്തിരിക്കുന്ന ഇടങ്ങളിലുണ്ടെന്ന് മെസ്സേജ് അയച്ചിട്ടും, ആ മനുഷ്യനോട് ഞാൻ പ്രതികരിച്ചതേയില്ല. …
എന്നെ തൃപ്തിപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ഈ ലോകം പോലെ ഒരിക്കലും തീർന്ന് പോകാത്ത കൗതുകം എന്നിൽ ജനിപ്പിക്കാൻ പോന്ന ഒരാളെ മാത്രമേ അതിനായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.. Read More