അവളെ എന്നേലും എന്റെ കൈ വാക്കിനു കിട്ടും അൻവറേ.
‘ഇപ്പോൾ കിട്ടിയ വാർത്ത സൗത്ത് സി ഐ നിരഞ്ജൻ ദാസ് എസ് എം കോളേജിൽ എത്തി ചെയർമാൻ ശിവാനിയോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇതോടെ വിദ്യാർത്ഥികളും പോലീസും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തത്കാലികമായി വിരാമമായിരിക്കുന്നു.’ ചാനലുകൾ ആ വാർത്ത പുറത്തേക്ക് വിടുമ്പോൾ …
അവളെ എന്നേലും എന്റെ കൈ വാക്കിനു കിട്ടും അൻവറേ. Read More