രാവന്തിയോളം അവന്റെ വീട്ടിലെ വേലക്കാരിയെ പോലെയാണ് താനെന്ന ചിന്ത രാധികയുടെ മനസ്സിലെ ചിന്തകൾക്ക്

” എത്ര മാസങ്ങളായ് ദാസേട്ടാ എന്നെ ആ ശരീരത്തോടൊന്ന് ചേർത്ത് പിടിച്ചിട്ട്…. എന്നോട് സ്നേഹത്തിലെന്തെങ്കിലും രണ്ട് വാക്ക് മിണ്ടിയിട്ട്… പരിഭവത്തെക്കാളധികം സങ്കടം നിറഞ്ഞു നിൽക്കുന്ന ശബ്ദത്തിൽ രാധിക ചോദിച്ചതിനവളെ അലസമായൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ദാസൻ… ശീലമായ ദാസന്റെ നിശബ്ദത ഇത്തവണ …

രാവന്തിയോളം അവന്റെ വീട്ടിലെ വേലക്കാരിയെ പോലെയാണ് താനെന്ന ചിന്ത രാധികയുടെ മനസ്സിലെ ചിന്തകൾക്ക് Read More

എന്താണിവിടെ ഏടത്തിയമ്മയും അനിയനും കൂടിയൊരു സ്വകാര്യം പറച്ചിൽ…?

അമ്മേ…. ഏടത്തിയമ്മ എവിടെ….? ഉറക്കമുണർന്നു വന്ന ഭർത്താവിന്റെ അനിയൻ ഉറക്കെ ചോദിക്കുന്നതു കേട്ടുകൊണ്ടാണ് നിമ്മി അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നത്… “എന്താണെന്റെ ഏടത്തിയമ്മേ രാവിലെ തന്നെ അടുക്കളയിലായിട്ടും എനിക്കൊരു കോഫി പോലും കൊണ്ടു തരാത്തത്…? നിമ്മിയെ കണ്ടതും ചിരിയോടെ തിരക്കി വിശാൽ …

എന്താണിവിടെ ഏടത്തിയമ്മയും അനിയനും കൂടിയൊരു സ്വകാര്യം പറച്ചിൽ…? Read More

ചെറിയ കിതപ്പോടെ അതിനും ഞാൻ ചിരിച്ച് കൊടുത്തു. തൽപ്പര കക്ഷിയല്ലായെന്ന് തോന്നിയത് കൊണ്ടായിരിക്കണം ആ മനുഷ്യൻ പിന്മാറിയത്.

ബോയ്ഫ്രണ്ടുമായി കൂടിയത് കൊണ്ട് നേരം പോയത് അറിഞ്ഞില്ല. പാതിരാത്രി ആയിരിക്കുന്നു. ഇനിയും വൈകിയാൽ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞ് ഞാൻ ധൃതിയിൽ ഇറങ്ങി. സ്കൂട്ടറുണ്ട്. ഇരുപത് മിനുട്ടോളമുള്ള യാത്രയാണ്. ഹെൽമറ്റിനുള്ളിലേക്ക് തണുത്ത കാറ്റിന്റെ നേർത്ത സ്പർശനം അറിയാനുണ്ടായിരുന്നു… പാതി ദൂരത്തിലേക്ക് എത്തിയപ്പോഴേക്കും സ്കൂട്ടർ …

ചെറിയ കിതപ്പോടെ അതിനും ഞാൻ ചിരിച്ച് കൊടുത്തു. തൽപ്പര കക്ഷിയല്ലായെന്ന് തോന്നിയത് കൊണ്ടായിരിക്കണം ആ മനുഷ്യൻ പിന്മാറിയത്. Read More

പിള്ളേരുടെ കാര്യം മുഴുവനും നോക്കി, വീട്ടിലെ സകല പണികളും തീർത്തു വെറുതെ ഇരിക്കുന്ന അല്പ നേരത്ത് ആ ഫോണൊന്ന് എടുത്തു

“ഹലോ..ഇപ്പൊ എവിടെയാ? ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുമോ. വരുമ്പോൾ കുറച്ചു മീനും കൂടി വാങ്ങിച്ചോ.. ആഹ് പിന്നെ മോനുള്ള മരുന്ന് തീർന്നിരിക്കുവാ കേട്ടോ പിന്നെ.. കുറച്ചു പച്ചക്കറിയും പാലും..” പറഞ്ഞു തീർന്നിരുന്നില്ല ! കോൾ കട്ടായി! അല്ല കട്ടാക്കി. അല്ലെങ്കിലും എന്തെങ്കിലും …

പിള്ളേരുടെ കാര്യം മുഴുവനും നോക്കി, വീട്ടിലെ സകല പണികളും തീർത്തു വെറുതെ ഇരിക്കുന്ന അല്പ നേരത്ത് ആ ഫോണൊന്ന് എടുത്തു Read More

ഇവൾക്കൊരു മാറ്റവുമില്ലല്ലോ, ഇതെന്താ ചേച്ചി, കാത്തൂന് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ

“ഹ്ഹോ! ഇവൾക്കൊരു മാറ്റവുമില്ലല്ലോ, ഇതെന്താ ചേച്ചി, കാത്തൂന് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ ?” കോളേജിൽ നിന്ന് എത്തിയ കാർത്തികയെ കണ്ടാണ് രേവതി ചിറ്റ അതിശയം കൊണ്ടത്. ഒരുപാട് വർഷങ്ങൾ കൊണ്ട് കേട്ട് കാത് തഴമ്പിച്ചതാണെങ്കിലും ആരും അത് അവൾ കേൾക്കെ പറയുന്നത് …

ഇവൾക്കൊരു മാറ്റവുമില്ലല്ലോ, ഇതെന്താ ചേച്ചി, കാത്തൂന് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ Read More

ഭാര്യയേയും മക്കളെയും അറിയിക്കാതെയാണ് ഇത്തവണ ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് ചെല്ലുന്നത്.പഴയത് പോലെ വീട്ടുകാരെയും…

ഭാര്യയേയും മക്കളെയും അറിയിക്കാതെയാണ് ഇത്തവണ ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് ചെല്ലുന്നത്.പഴയത് പോലെ വീട്ടുകാരെയും ബന്ധുക്കളെയും സന്തോഷിപ്പിക്കാനുള്ള വില കൂടിയ അത്തറുകളോ, ബദാമോ, മിട്ടായികളോ ഒന്നും തന്നെ കൊണ്ടുപോകാനായി ഞാൻ പാക്ക് ചെയ്തു വെച്ച പെട്ടിയിൽ ഉണ്ടായിരുന്നില്ല. എന്നന്നേക്കുമായി പ്രവാസം നിർത്തി …

ഭാര്യയേയും മക്കളെയും അറിയിക്കാതെയാണ് ഇത്തവണ ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് ചെല്ലുന്നത്.പഴയത് പോലെ വീട്ടുകാരെയും… Read More

രാത്രി സമയങ്ങളിൽ ആരൊക്കെയോ അവളുടെ വീട്ടിൽ വന്നു പോകാറുണ്ടന്നെ, ദേ!ഇന്നലെ രാത്രി കൂടി അവളുടെ വീട്ടു മുറ്റത്തൊരു…

സന്ധ്യ വളരെ സുന്ദരിയായിരുന്നു.അഴകാർന്ന ഉടലും വലിയ മാറിടങ്ങളുമുള്ള അവളെയൊന്ന് പ്രാപിക്കാൻ വേണ്ടി ആണുങ്ങളെല്ലാം തക്കം പാർത്തിരുന്നു. നാട്ടിലെ യുവാക്കൾ പ്രണയാഭ്യർത്ഥനകളുമായി അവളുടെ പിന്നാലെ നടന്നു. രാത്രിയിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുന്ന സന്ധ്യയെ കാത്ത് ഇടവഴികളിൽ ആണുങ്ങൾ പതുങ്ങിയിരുന്നു.തക്കം കിട്ടിയാൽ …

രാത്രി സമയങ്ങളിൽ ആരൊക്കെയോ അവളുടെ വീട്ടിൽ വന്നു പോകാറുണ്ടന്നെ, ദേ!ഇന്നലെ രാത്രി കൂടി അവളുടെ വീട്ടു മുറ്റത്തൊരു… Read More

പെണ്ണു കാണാൻ ചെല്ലുമ്പോൾ ഒരു ചെറുക്കനും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഉത്തരമായിരുന്നത്.. ഒരക്ഷരം മിണ്ടാതെ ഞാൻ…

“പ്ലീസ് എന്നെ ഇഷ്ടമായില്ല എന്നോ’ അല്ലേൽ വേറെ എന്തെങ്കിലുമോ’ പറഞ്ഞെന്നെ ഒന്ന് ഒഴിവാക്കി തരണം..” ചെന്നു കണ്ട പെണ്ണിന്റെ വാക്കുകൾ കേട്ട നിമിഷം ഞാൻ ഒന്നമ്പരന്നു.. ചെന്നു കാണുമ്പോൾ നാണം കൊണ്ട് കളം വരക്കുമെന്നും” മുഖം നോക്കാൻ മടിച്ച് തല കുനിച്ചെന്നെ …

പെണ്ണു കാണാൻ ചെല്ലുമ്പോൾ ഒരു ചെറുക്കനും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഉത്തരമായിരുന്നത്.. ഒരക്ഷരം മിണ്ടാതെ ഞാൻ… Read More

ഒന്നു മുട്ടിയാൽ നിന്റെയൊക്കെ ഇഷ്ടത്തിന് അന്തി കൂട്ടിന് കിട്ടുമോ എന്ന രീതിയിലാണ് നീയൊക്കെ അവളോടാദ്യം സംസാരിച്ചതു….

“ഡാ… ഷഫീക്കേ ദേ വരുന്നെടാ നിൻ്റെ നാദിറ സിസ്റ്റർ…. കൂടെ മോളൂട്ടിയുമുണ്ട്… ഇന്ന് സ്കൂളില്ലല്ലോ …. നഴ്സിംഗ് റൂമിന്റെ അരികു ചേർത്തിട്ടിരിയ്ക്കുന്ന ചെയറുകളിലിരുന്ന് ഫോണിൽ നോക്കുകയായിരുന്ന ഷെഫിക്ക് ഉൾപ്പെടെ അവിടെയുള്ള സകലപുരുഷ പ്രജകളുടെയും നോട്ടം വിനോദിന്റെ ആ ഒറ്റ ഡയലോഗിൽ ആ …

ഒന്നു മുട്ടിയാൽ നിന്റെയൊക്കെ ഇഷ്ടത്തിന് അന്തി കൂട്ടിന് കിട്ടുമോ എന്ന രീതിയിലാണ് നീയൊക്കെ അവളോടാദ്യം സംസാരിച്ചതു…. Read More

എന്റെ മോൾക്ക് അച്ഛനില്ല. അവൾക്ക് അങ്ങനെ അറിയാവൂ… ഇനി അങ്ങോട്ടും അങ്ങനെ മതി. നാളെ ഒരു ഭ്രാന്തന്റെ മകളായി….

ബീഡിക്കറ പുരണ്ട അയാളുടെ ചിരിയ്ക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു. ” അയ്യേ, ചിരിക്കുമ്പോൾ മുഴോൻ പുഴുപ്പല്ല് കാണും, കൂടെ സഹിക്കാൻ പറ്റാത്ത ബീഡിനാറ്റോം. അയാളെ കാണുന്നതേ അറപ്പ് തോന്നും ” എന്ന് കൂട്ടുകാർ പറയുമ്പോൾ ഞാൻ മാത്രം മൗനമാകും. അമ്മേം പറയുന്നത് …

എന്റെ മോൾക്ക് അച്ഛനില്ല. അവൾക്ക് അങ്ങനെ അറിയാവൂ… ഇനി അങ്ങോട്ടും അങ്ങനെ മതി. നാളെ ഒരു ഭ്രാന്തന്റെ മകളായി…. Read More