നീ ഇനി മറ്റൊരുത്തന്റെ ജീവിതം കൂടെ ഇല്ലാതാക്കുന്നത് “
മഹാദേവനുമുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിയുന്നു. കരിഎഴുതാതിരുന്നിട്ട്പോലും അവളുടെ കണ്ണിനു ചുറ്റും കറുപ്പ്പടർന്നിരുന്നു. പാറിപറന്നമുടിയിഴകൾ എണ്ണതൊടാതെ വരണ്ടിരുന്നു. അല്പം കഴിഞ് പതിയെ കണ്ണ് തുറന്നവൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ചുറ്റും നോക്കി. താനും മഹാദേവനും നന്ദിയുമല്ലാതെ മറ്റാരും തന്നെ …
നീ ഇനി മറ്റൊരുത്തന്റെ ജീവിതം കൂടെ ഇല്ലാതാക്കുന്നത് “ Read More