
നമ്മളെപ്പോലെ പെൺകുഞ്ഞുങ്ങൾ ഉള്ള അച്ഛനമ്മമാർക്ക് മക്കൾ തിരികെ വീടെത്തുന്ന വരെ ഒരു ഭയമാണ്.
എന്നും രാവിലെ സ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയിരികൾ എന്നും അവൾ അയാളെ ശ്രദ്ധിക്കാറുണ്ടായിരുന്നു. റോഡ് അരികിൽ നിലത്തിരുന്നു അലക്ഷ്യമായി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഭ്രാന്തൻ. കീറി പറഞ്ഞ ഷർട്ടും പാന്റും. ആ പാന്റ് തനിക്ക് പാകമല്ലാത്തത് കൊണ്ട് തന്നെ അരയിൽ …
നമ്മളെപ്പോലെ പെൺകുഞ്ഞുങ്ങൾ ഉള്ള അച്ഛനമ്മമാർക്ക് മക്കൾ തിരികെ വീടെത്തുന്ന വരെ ഒരു ഭയമാണ്. Read More