ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് എന്നാ പണി ആണ്. ഞങ്ങടെ ഒക്കെ നല്ല പ്രായത്തിൽ പാതിരാ വരെ വെപ്പും പെരുമാറ്റവും.
(രചന: Sumayya Beegum T.A) വെണ്ണ പോലെ വെന്ത കപ്പയിലേക്ക് വെളിച്ചെണ്ണയിൽ മൂപ്പിച്ച കടുകും ചുവന്നുള്ളിയും വത്തൽ മുളകും ചേർത്ത് പാകത്തിന് മഞ്ഞളും ഉപ്പും കൂടിയിട്ട് ഇളക്കി പിന്നെ അതിലേക്ക് ഒന്നാന്തരം പോത്തിന്റെ എല്ല് നെയ്യ് തെളിഞ്ഞു വെന്തിരിക്കുന്നത് കൂടിയിട്ട് …
ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് എന്നാ പണി ആണ്. ഞങ്ങടെ ഒക്കെ നല്ല പ്രായത്തിൽ പാതിരാ വരെ വെപ്പും പെരുമാറ്റവും. Read More