അച്ഛൻ രേണുക മിസ്സിനെ വിവാഹം കഴിക്കണം. ഞങ്ങൾക്ക് ഒരു അമ്മയെ വേണം
രണ്ടാനമ്മ രണ്ട് മക്കളുള്ള നീയാണോ ഇനി പെണ്ണ് കെട്ടാൻ നടക്കുന്നത്. അമ്മ പറയുന്നത് കേട്ട് ശ്യാം തിരിഞ്ഞു നോക്കി. ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുക യാണ് ലളിത. എടാ… പ്രായപൂർത്തിയായ രണ്ട് പെൺപിള്ളേർ ഇല്ലേ നിനക്ക്. ഇനിയിപ്പോ …
അച്ഛൻ രേണുക മിസ്സിനെ വിവാഹം കഴിക്കണം. ഞങ്ങൾക്ക് ഒരു അമ്മയെ വേണം Read More