
ആദ്യവിവാഹം എന്നത് ഓർക്കാൻ പോലും മടിക്കുന്ന ഒന്നാണ് കാരണം തനിക്ക് അതിൽനിന്ന് നല്ലതൊന്നും കിട്ടിയിട്ടില്ല.
(രചന: J.K) ആ വീട്ടിലേക്ക് വലതുകാൽ വച്ച് കേറുമ്പോൾ ഒത്തിരി ആശങ്കകൾ ഉണ്ടായിരുന്നു ദേവപ്രിയക്ക് .. ഒരിക്കലും ഒരു ഒന്നാം വിവാഹം പോലെയല്ല, രണ്ടാമത്തേത് ആശങ്കകളും ആൾക്കാരുടെ ജിജ്ജാസയും എല്ലാം ഇത്തിരി അധികമായിരിക്കും…. അവിടേക്ക് കയറി ചെന്നു… …
ആദ്യവിവാഹം എന്നത് ഓർക്കാൻ പോലും മടിക്കുന്ന ഒന്നാണ് കാരണം തനിക്ക് അതിൽനിന്ന് നല്ലതൊന്നും കിട്ടിയിട്ടില്ല. Read More