
ശരീരത്തിൽ പറ്റിച്ചേർന്നുള്ള ഒരു ഡ്രെസ്സും വേണ്ട.. മര്യാദക്ക് നടന്നാൽ മതി.. ഇനി മുതൽ.. “
(രചന: പ്രജിത്ത് സുരേന്ദ്രബാബു) “വേണ്ട.. ഇനി മുതൽ ജീൻസും ടി ഷർട്ടും ഒന്നും ഇട്ട് കോളേജിൽ പോകേണ്ട .. ചുമ്മാസീൻ കാണിക്കാനായിട്ട്.. ചുരിദാർ ഇട്ട് പോയാൽ മതി ഇനി മുതൽ ” രാഹുലിന്റെ സ്വരത്തിൽ പെട്ടെന്ന് കടുപ്പം നിറഞ്ഞത് …
ശരീരത്തിൽ പറ്റിച്ചേർന്നുള്ള ഒരു ഡ്രെസ്സും വേണ്ട.. മര്യാദക്ക് നടന്നാൽ മതി.. ഇനി മുതൽ.. “ Read More