നിങ്ങൾ വന്ന അന്ന് മുതൽ ശരീരത്തിൽ തൊടീപ്പിക്കാതെ ഒഴിഞ്ഞുമാറിയതും അകന്നുനിന്നതും ഈയൊരു നോവും പേറിയാണ്…എനിക്കറിയാം ഇനിയെന്നെ….
കാറ്റിനെതിരെ പറക്കും പട്ടങ്ങൾ ••••••••••• ശരീരമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞു വികാരത്തിന്റെ ചെറുസ്‌ഫോടനങ്ങളുണർത്താൻ ശ്രമിക്കുന്ന നന്ദേട്ടനെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോഴും എന്റെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്ക് ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരുന്നു… അഗ്നിയാളുംവിധം നന്ദേട്ടനെന്നിൽ പടർന്നു കയറാൻ തുടങ്ങുമ്പോഴേക്കും ഞാനറിയാതെ മിഴിക്കോണുകൾ പെരുമഴയായി …
നിങ്ങൾ വന്ന അന്ന് മുതൽ ശരീരത്തിൽ തൊടീപ്പിക്കാതെ ഒഴിഞ്ഞുമാറിയതും അകന്നുനിന്നതും ഈയൊരു നോവും പേറിയാണ്…എനിക്കറിയാം ഇനിയെന്നെ…. Read More