നിൻ്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ നീ നോക്കുന്നത് ?അതൊരിക്കലും ഞാൻ സമ്മതിച്ച് തരില്ല ,
ലച്ചുവിൻ്റെ പേരിൽ ആദ്യമായി ഒരു ഓൺലൈൻ പ്രോഡക്ട് വന്നപ്പോൾ ഞാനൊന്നമ്പരന്നു. കൊണ്ട് വന്ന പയ്യനോട് ,എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ തുക ഓൺലൈനായി പേയ് ചെയ്തിട്ടുണ്ടെന്നവൻ പറഞ്ഞു പായ്ക്കറ്റ് വാങ്ങി വിലനോക്കിയപ്പോൾ 350 രൂപ അതിനുള്ളിലെന്താണെന്ന വ്യഗ്രതയിൽ ഞാനത് പൊട്ടിച്ച് …
നിൻ്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ നീ നോക്കുന്നത് ?അതൊരിക്കലും ഞാൻ സമ്മതിച്ച് തരില്ല , Read More