
പത്ത് പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടിയെ ഇത്ര ദൂരം തനിച്ചു വിട്ടിട്ട് വേണം നാട്ടുകാരും ബന്ധുക്കളും ഇനി ഞങ്ങളെ പറയാൻ..
“ശുഭ ആന്റി… നാളെ അമ്മുവിനെ കാണാൻ എന്നെ കൊണ്ടുപോകില്ലേ?” സ്കൂളിലേക്ക് ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടുകൂടിയാണ് അവളത് ചോദിച്ചത്. ” നാളെ പോകാൻ പറ്റില്ല അമ്മു… അങ്കിളിന് നാളെ ഒരു അത്യാവശ്യ കാര്യം ഉണ്ട്. എനിക്കാണെങ്കിൽ എന്റെ വീട്ടിലും …
പത്ത് പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടിയെ ഇത്ര ദൂരം തനിച്ചു വിട്ടിട്ട് വേണം നാട്ടുകാരും ബന്ധുക്കളും ഇനി ഞങ്ങളെ പറയാൻ.. Read More