രവിയേട്ടൻ തന്നെ ചതിച്ചു വെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി.
“രവിയേട്ടൻ ഇനി എന്നാ വരാ.” അവന്റെ നെഞ്ചിൽ പതുങ്ങി കിടന്ന് കൊണ്ട് ഭാമ ചോദിച്ചു. “ഇനി മൂന്നു മാസം കഴിഞ്ഞേ വരുള്ളൂ പെണ്ണേ.” “ഇങ്ങനെ കാണാതിരിക്കാൻ എനിക്ക് പറ്റുന്നില്ല ട്ടോ.” “എനിക്കും… അത് കൊണ്ടല്ലേ ആരും കാണാതെ …
രവിയേട്ടൻ തന്നെ ചതിച്ചു വെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി. Read More