പെൺകുട്ടികളെ അൽപസ്വൽപം വായിനോക്കും എങ്കിലും ആദ്യമായി പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് അവളോട്
” ഹോ… എന്തൊരു നശിച്ച മഴയാണിത്… തണുത്തിട്ട് പാടില്ല… മര്യാദയ്ക്ക് അമ്മ വിളിച്ചപ്പോൾ വീട്ടിൽ പോയാ മതിയാരുന്നു… ഹ്മ്…” ആനന്ദ് പുതപ്പ് ചുറ്റി ബെഡ്ഡിൽ കാല് രണ്ടും കയറ്റി വച്ച് വിറയലോടെ ഓർത്തു… ” ഒറ്റയ്ക്കേ ഉള്ളൂലോ ദൈവമേ… …
പെൺകുട്ടികളെ അൽപസ്വൽപം വായിനോക്കും എങ്കിലും ആദ്യമായി പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് അവളോട് Read More