പ്രായമാകുംതോറും ആളുകൾ കുട്ടികളെ പോലെയാകും എന്ന പറയാറ്. അമ്മ അപ്പോൾ എനിക്ക് കുട്ടി തന്നെയാണ്.”
ഹോസ്പിറ്റൽ ബെഡിന് അരികിലായി തന്റെ അമ്മയുടെ ചാരെ അമ്മയ്ക്ക് ബോധം വരുന്നതും കാത്ത് അസ്വസ്ഥനായി ഇരിക്കുമ്പോഴാണ് രാഹുലിന്റെ ഫോൺ നിർത്താതെ റിങ്ങ് ചെയ്തുകൊണ്ടിരുന്നത്. ‘ സ്നേഹ.’ അമ്മയുടെ കിടപ്പ് കണ്ടു മനസ്സ് വിറങ്ങലിച്ചു നിൽക്കുമ്പോൾ ഫോണിൽ ആ പേര് …
പ്രായമാകുംതോറും ആളുകൾ കുട്ടികളെ പോലെയാകും എന്ന പറയാറ്. അമ്മ അപ്പോൾ എനിക്ക് കുട്ടി തന്നെയാണ്.” Read More