പ്രസവത്തിൽ മൂന്നാമത്തേതും പെൺകുട്ടി ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ.
രചന : ഹിമ ലക്ഷ്മി “പന്നി പെറ്റുകൂട്ടുന്നതുപോലെ മക്കളെ പെറ്റുകൂട്ടാൻ ആർക്കും സാധിക്കും. പക്ഷേ ഒരാൺകുട്ടിയെ പ്രസവിക്കണമെങ്കിൽ അതിന് ഭാഗ്യം ചെയ്യണം. ആ ഭാഗ്യം നിനക്കില്ല,. ദേവകി ദേഷ്യത്തോടെ മരുമകൾ സീതയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന …
പ്രസവത്തിൽ മൂന്നാമത്തേതും പെൺകുട്ടി ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ. Read More