നോ ,,,, ഐ ആം നോട്ട് വെർജിൻ ” ഇത്തവണ ഞെട്ടിയത് വരുണാണ്,,, അങ്ങനെ ഒരു ആൻസർ വരുൺ പ്രതീക്ഷിച്ചിരുന്നില്ല 

ആർ യു ഏ വെർജിൻ ”

 

 

 

 

പെണ്ണ് കാണൽ ചടങ്ങിനിടെ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ വരുണിന്റെ ചോദ്യം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പ്രിയ മറുപടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *