ഇവിടെ അമ്മയുടെ അഭിപ്രായത്തിന് തന്നെയാണ് വില… “” അമ്മയുടെ ഇഷ്ടങ്ങൾക് തന്നെയാണ് മുൻതൂക്കവും
അമ്മ.. അമ്മ… ഏത് നേരവും അമ്മയെ കുറിച്ചുള്ള ചിന്ത മാത്രമേ ഉള്ളോ കിരണിന്… “എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു വിലയും ഇല്ലേ..”” രേവതിയുടെ ശബ്ദം ആ മുറിയിൽ ഉയർന്നു വരുമ്പോൾ കിരൺ വിരൽ ഉയർത്തി.. രേവതി പതുക്കെ അപ്പുറത്ത് …
ഇവിടെ അമ്മയുടെ അഭിപ്രായത്തിന് തന്നെയാണ് വില… “” അമ്മയുടെ ഇഷ്ടങ്ങൾക് തന്നെയാണ് മുൻതൂക്കവും Read More