
പെണ്ണുങ്ങളെ പഞ്ചാര അടിക്കാം. വീട്ടിൽ ഒരുത്തിയുള്ളതിന് ഇതൊന്നും പാടില്ല.
“ഹലോ..ഇപ്പൊ എവിടെയാ? ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുമോ. വരുമ്പോൾ കുറച്ചു മീനും കൂടി വാങ്ങിച്ചോ.. ആഹ് പിന്നെ മോനുള്ള മരുന്ന് തീർന്നിരിക്കുവാ കേട്ടോ പിന്നെ.. കുറച്ചു പച്ചക്കറിയും പാലും..” പറഞ്ഞു തീർന്നിരുന്നില്ല ! കോൾ കട്ടായി! അല്ല കട്ടാക്കി. അല്ലെങ്കിലും …
പെണ്ണുങ്ങളെ പഞ്ചാര അടിക്കാം. വീട്ടിൽ ഒരുത്തിയുള്ളതിന് ഇതൊന്നും പാടില്ല. Read More