
കിരണിന് ഏതോ കല്യാണം കഴിഞ്ഞ സ്ത്രീയുമായി ചുറ്റിക്കളി ഉള്ളതറിഞ്ഞ് ഒരു വർഷം മുൻപാണ് ഭാര്യ പിണങ്ങി പോയത്.
പതിവിന് വിപരീതമായി മഹേഷ് അന്ന് ജോലി കഴിഞ്ഞു നേരത്തെ വീട്ടിലേക്ക് തിരിച്ചു. ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് അവന്റെ ജോലി. ഭാര്യയും ഏഴ് വയസ്സുള്ള മോളുമാണ് അവനുള്ളത്. അച്ഛനും അമ്മയും നേരത്തെ ഒരു അപകടത്തിൽ മരിച്ച് പോയതാണ്. വീട്ടിലേക്കുള്ള വളവ് തിരിയുമ്പോൾ …
കിരണിന് ഏതോ കല്യാണം കഴിഞ്ഞ സ്ത്രീയുമായി ചുറ്റിക്കളി ഉള്ളതറിഞ്ഞ് ഒരു വർഷം മുൻപാണ് ഭാര്യ പിണങ്ങി പോയത്. Read More