ഒരിക്കൽ നോക്കാനേ രതിക്ക് കഴിഞ്ഞുള്ളൂ. രവിയേട്ടാ, അപ്പു മോനെ.
നനവോർമ്മകൾ. രാവിലെ വീട്ടിലെ ജോലിയെല്ലാം തീർത്തു. ഇന്ന്അപ്പുമോന് സ്കൂളില്ലാത്തത് കാരണം രവിയേട്ടൻ മോനെയും കൂട്ടി ഇന്ന് ചുറ്റാൻ പോകുന്നു എന്ന് പറയുന്നത് കേട്ടു. എനിക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് ലീവില്ല.അല്ലെങ്കിൽ അവരോടൊപ്പം പോകാമായിരുന്ന ബ്രേക്ഫാസ്റ്റിനും ഉച്ചയ്ക്കുള്ളതും ഒക്കെ ആക്കി വെച്ചു. വൈകുന്നേരം …
ഒരിക്കൽ നോക്കാനേ രതിക്ക് കഴിഞ്ഞുള്ളൂ. രവിയേട്ടാ, അപ്പു മോനെ. Read More