
പെണ്ണിന് വിലപറയാൻ വന്നിരിക്കുന്നു ! അയാൾ വേറെ എവിടെയെങ്കിലും പോയി കെട്ടട്ടെ
“മോളേ ദേ നിനക്കൊരു ഫോൺ.. ” അച്ഛൻ ഫോണും നീട്ടി നിൽക്കുന്നത് കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ശ്രുതി ഒന്ന് പരുങ്ങി.. “അച്ഛൻ സംസാരിച്ചാൽ മതി.. എനിക്ക് വയ്യ” “അങ്ങനെ പറഞ്ഞാലെങ്ങനാ.. നീ നിന്റെ തീരുമാനം തെളിച്ചു പറ.. ” എന്തൊരു …
പെണ്ണിന് വിലപറയാൻ വന്നിരിക്കുന്നു ! അയാൾ വേറെ എവിടെയെങ്കിലും പോയി കെട്ടട്ടെ Read More