കൂടെ ചെന്ന് കിടക്കുമ്പോൾ വെറുതെ കൈ എടുത്തു അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചു.
(രചന: Sumayya Beegum T.A) റൂമിലേക്ക് വന്നപ്പോഴേക്കും അജയൻ ചേട്ടൻ ഉറങ്ങിയിട്ടുണ്ടായിരുന്നു. ചുമ്മാ വെറുതെ ആണ്.കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുന്നു. ഈ അഭിനയങ്ങൾ ഒക്കെ കണ്ടു കണ്ടു മനസ്സ് കല്ലായിട്ടുണ്ട്. കൂടെ ചെന്ന് കിടക്കുമ്പോൾ വെറുതെ കൈ …
കൂടെ ചെന്ന് കിടക്കുമ്പോൾ വെറുതെ കൈ എടുത്തു അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചു. Read More