
നിന്റെ വീട്ടിലേക്ക് മുടക്കാൻ എന്റെ കയ്യിൽ ക്യാഷ് ഒന്നും ഇല്ല… ഒരു പത്തു രൂപ ഞാൻ കൊടുക്കുമെന്ന് കരുതണ്ട.
“ജയേട്ടാ അച്ഛന് തീരെ വയ്യാന്ന് അമ്മ വിളിച്ചു പറഞ്ഞു… നമുക്ക് അങ്ങോട്ട് ഒന്ന് പോ.. പോയാലോ..? ” ഇടറുന്ന സ്വരത്തിൽ ലക്ഷ്മി ജയന്റെ അടുത്ത് വന്നു പറയുമ്പോൾ ലാപ്ടോപ്പിൽ നിന്നും തലയുയർത്തി അവൻ അവളെ നോക്കി.. ” അതിന് …
നിന്റെ വീട്ടിലേക്ക് മുടക്കാൻ എന്റെ കയ്യിൽ ക്യാഷ് ഒന്നും ഇല്ല… ഒരു പത്തു രൂപ ഞാൻ കൊടുക്കുമെന്ന് കരുതണ്ട. Read More