നീ. വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കണ്ട, പൊയ്ക്കോ
“സാർ, മുല്ലപ്പൂ വേണോ?” കുന്നിൻ മുകളിൽ നിന്ന് ദൂരേക്ക് നോക്കി നിൽക്കുന്ന അവനോട് ആ പെൺകുട്ടി ചോദിച്ചു. “വേണ്ട,” എന്ന് പറയുമ്പോൾ അവന്റെ സ്വരം പരുഷമായിരുന്നു. “മനുഷ്യൻ ഇവിടെ ചാവാൻ വന്നപ്പോഴാണോ അവളുടെ ഒരു മുല്ലപ്പൂ,” എന്നയാൾ ദേഷ്യം പിടിച്ച് പല്ലിറുമ്മി …
നീ. വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കണ്ട, പൊയ്ക്കോ Read More