എന്നോടുള്ള ജീവിതം ഇത്രമാത്രം മടുത്തു പോയോ.. ഒരിക്കൽ പോലും നീ അപ്പോൾ എന്നെ സ്നേഹിച്ചിരുന്നില്ലേ
വന്യ…. പ്ലീസ് മോളെ ഇതും കൂടി കഴിക്കു…. എബി വച്ചു നീട്ടിയ ദോശയുടെ പീസ് അവൾ കൈകൊണ്ടു മാറ്റി…… വേണ്ടാ എബിച്ച… പറ്റുന്നില്ല…. വല്ലാത്ത കൈയ്പ്പു… ചുണ്ട് വരണ്ടു. പറ്റുന്നില്ല…. എങ്കിൽ ഈ ജ്യൂസ് എങ്കിലും.. പ്ലീസ് …
എന്നോടുള്ള ജീവിതം ഇത്രമാത്രം മടുത്തു പോയോ.. ഒരിക്കൽ പോലും നീ അപ്പോൾ എന്നെ സ്നേഹിച്ചിരുന്നില്ലേ Read More