
ഈ മുതുക്കരുടെ പ്രേമം എന്റെ മകളോ നിങ്ങളുടെ ആണ്മക്കളോ അറിഞ്ഞാൽ നാണക്കേട് തന്നെ.”
ഇണയും തുണയും ഹരീഷേട്ടൻ മരിച്ച വിവരം സംഗീത ആദ്യം അറിയിച്ചത് കേണൽ അദ്ദേഹത്തിനെയായിരുന്നു.കുറെ ദിവസമായി ഹരീഷേട്ടന് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു.ഇന്നലെ ആശുപത്രിയിൽ അദ്ദേഹം കൂടി വരാമെന്നു പറഞ്ഞെങ്കിലും ,ഒരു ടാക്സി വിളിച്ചാണ് സംഗീത ഹരീഷേട്ടനെ ആശുപത്രിയിൽ കൊണ്ട് …
ഈ മുതുക്കരുടെ പ്രേമം എന്റെ മകളോ നിങ്ങളുടെ ആണ്മക്കളോ അറിഞ്ഞാൽ നാണക്കേട് തന്നെ.” Read More