
രാത്രി വീട്ടിൽ വന്നാൽ കിസ്സ് മാത്രം അല്ല….. “
“ഏട്ടാ…. എന്താ നമ്മുടെ കാര്യത്തിൽ തീരുമാനം.. ഇനീം ഇങ്ങനെ നീട്ടിക്കൊണ്ട് പോകുവാൻ പറ്റില്ല. എനിക്ക് വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ട്. നല്ലത് ഒത്തു വന്നാൽ അച്ഛൻ നടത്തും അത് ഉറപ്പാണ് ” ശിവാനിയുടെ വാക്കുകളിൽ വല്ലാത്ത ആശങ്ക നിറഞ്ഞിരുന്നെങ്കിലും കേട്ടു നിന്ന …
രാത്രി വീട്ടിൽ വന്നാൽ കിസ്സ് മാത്രം അല്ല….. “ Read More