കുരിവികളുടെ വികാര ബലം പോലും നമുക്ക് ഇല്ലായെന്നതാണ് സത്യം. ചെറുതാണെങ്കിലും ഒത്തൊരുമയോടെ സമൂഹമായി ജീവിക്കുന്ന എത്രയോ മൃഗങ്ങൾ വേറെയുമുണ്ട്.
കളിയാക്കലുകൾ കൊലപാതകങ്ങൾക്ക് തുല്ല്യമാണ്. നീയൊക്കെ എന്തിനാണ് ജീവിക്കുന്നതെന്ന് ക്ലബ്ബിലെ പലരും എന്നോട് ചോദിക്കാറുണ്ട്. സമ പ്രായക്കാരനായ സാബുവിൽ നിന്നാണ് കൂടുതലും കേട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ഓരോ ഇടവേളകളിലും എന്നെ സ്പർശിക്കുന്നതെന്ന് ചോദിച്ചാൽ ഞാനൊരു കഴിവു കെട്ടവനാണെന്നേ എല്ലാവർക്കും പറയാനുണ്ടാകൂ… …
കുരിവികളുടെ വികാര ബലം പോലും നമുക്ക് ഇല്ലായെന്നതാണ് സത്യം. ചെറുതാണെങ്കിലും ഒത്തൊരുമയോടെ സമൂഹമായി ജീവിക്കുന്ന എത്രയോ മൃഗങ്ങൾ വേറെയുമുണ്ട്. Read More