
ഒരു ശരീരമെന്ന് പറയാൻ പോലും സാധിക്കാത്ത വിധം ക്രൂരമായ് പിച്ചി പറച്ചിരുന്നു അവളെ …
അർദ്ധ രാത്രിയും കഴിഞ്ഞ നേരത്താണ് അവളെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ആ ഹോസ്പിറ്റൽ ഗ്രൗണ്ടിനുള്ളിലേക്ക് എത്തിയത്… കാലു കുത്താൻ ഇടം ഇല്ലായിരുന്നു അവിടെയന്നേരം.. അവരുടെ വരവ് പ്രതീക്ഷിച്ച് ചാനലുക്കാരും ഒപ്പം ധാരളം സാധാരണക്കാരും തിങ്ങി നിറഞ്ഞിരുന്നവിടെ…. അവരെ നിയന്ത്രിക്കാൻ കഴിയാതെ …
ഒരു ശരീരമെന്ന് പറയാൻ പോലും സാധിക്കാത്ത വിധം ക്രൂരമായ് പിച്ചി പറച്ചിരുന്നു അവളെ … Read More