നിനക്ക് തന്ന മനസ്സും നിന്റേതാവണം എന്നാഗ്രഹിച്ച ശരീരവും ഇനി മറ്റൊരുത്തന് … ഓർക്കാൻ പോലും സാധിക്കുന്നില്ല സിജോ
” ഞാനിപ്പോൾ ശരിക്കും വെറുമൊരു പെണ്ണാണ് അല്ലേ സിജോ …? “വീട്ടുകാരുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും മാത്രം പ്രവർത്തിക്കുന്ന പെണ്ണ്… ” നിൻറെ കൂടെ അല്ലാതെ ഒരു ജീവിതം സ്വപ്നം കാണാൻ പോലും പേടിച്ചിരുന്ന ഞാൻ കുറച്ചു നാൾ കഴിഞ്ഞാൽ …
നിനക്ക് തന്ന മനസ്സും നിന്റേതാവണം എന്നാഗ്രഹിച്ച ശരീരവും ഇനി മറ്റൊരുത്തന് … ഓർക്കാൻ പോലും സാധിക്കുന്നില്ല സിജോ Read More