നിനക്ക് 18 വയസ് കഴിഞ്ഞട്ടല്ലേയുള്ളു. ഒരു രണ്ടാം കെട്ടുകാരൻ അതും ആദ്യത്തേത് പ്രണയ വിവാഹം എന്നിട്ട് divorce ഉം. ഇതൊന്നും ശരിയാകില്ല….
സുമേച്ചി സുമേച്ചി ആരുടെയോ വിളി കേട്ട് സുമ അലക്ക് നിർത്തി തലയുയർത്തി നോക്കി അല്ല ഇതാര് ദേവുട്ടിയോ? എപ്പോ വന്നു ബാഗ്ലൂരിൽ നിന്ന്. ഞാൻ മിനിഞ്ഞാന്ന് എത്തി സുമേച്ചി എന്നിട്ട് ഇപ്പഴാണോ ഇങ്ങോട് വരുന്നത് ങാ യാത്ര ക്ഷീണമൊക്കെയായിരുന്നു. ദേവൂട്ടി ഇരിക്ക് …
നിനക്ക് 18 വയസ് കഴിഞ്ഞട്ടല്ലേയുള്ളു. ഒരു രണ്ടാം കെട്ടുകാരൻ അതും ആദ്യത്തേത് പ്രണയ വിവാഹം എന്നിട്ട് divorce ഉം. ഇതൊന്നും ശരിയാകില്ല…. Read More