അപർണക്ക് ഒരു അവിഹിത ബന്ധം ഉണ്ടെന്ന് എല്ലാവരുടെയും മുമ്പിൽ ഞാൻ വരുത്തി തീർക്കും. അങ്ങനെ അതിന്റെ പേരിൽ ഞാൻ അവളെ നൈസായി പൈസ ഒന്നും കൊടുക്കാതെ തന്നെ ഒഴിവാക്കും
നീ എന്നെ എപ്പോഴാണ് മഹി കല്യാണം കഴിക്കുന്നേ. നിന്റെ ഒരാളുടെ വാക്കും കേട്ടാണ് ഞാനെന്റെ ഭർത്താവിനെ ഡിവോഴ്സ് ചെയ്തിട്ട് നിൽക്കുന്നത്. മഹിയുടെ മടിയിലേക്ക് തല ചായ്ച്ചു വച്ച് കിടന്നു കൊണ്ട് മായ ചോദിച്ചു. അപർണയെ ഡിവോഴ്സ് ചെയ്തു കഴിഞ്ഞാൽ …
അപർണക്ക് ഒരു അവിഹിത ബന്ധം ഉണ്ടെന്ന് എല്ലാവരുടെയും മുമ്പിൽ ഞാൻ വരുത്തി തീർക്കും. അങ്ങനെ അതിന്റെ പേരിൽ ഞാൻ അവളെ നൈസായി പൈസ ഒന്നും കൊടുക്കാതെ തന്നെ ഒഴിവാക്കും Read More