കല്യാണം കഴിഞ്ഞിട്ടു പോലും ആ പെണ്ണ് വല്ല അപകടത്തിലും പെട്ട് ചാവണേന്ന് നേർച്ചയിട്ട് പ്രാർത്ഥിക്കാറുണ്ട് രമണി,
“എന്നാലുമാ രമണിയെ സമ്മതിക്കണം, കാണാൻ യാതൊരു ചന്തമോ നിറമോ ഇല്ലാത്ത ആ പെണ്ണിനെ മരുമകളാണെന്ന് പറഞ്ഞ് യാതൊരു മടിയുമില്ലാതെ എല്ലായിടത്തും കൂടെ കൊണ്ടു നടക്കുന്നുണ്ടല്ലോ… ഞാനൊന്നും ആണെങ്കിൽ ചെയ്യില്ല…” വീടിനടുത്തുള്ള കല്യാണ വീട്ടിലെ പതിവു ചർച്ചയിൽ ഇപ്രാവശ്യവും സംസാര വിഷയം …
കല്യാണം കഴിഞ്ഞിട്ടു പോലും ആ പെണ്ണ് വല്ല അപകടത്തിലും പെട്ട് ചാവണേന്ന് നേർച്ചയിട്ട് പ്രാർത്ഥിക്കാറുണ്ട് രമണി, Read More